top of page

EKA JALAKAM 2020 ഏകജാലകം

SS23.png

2020-21 അധ്യയന വര്‍ഷത്തിലെ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍  വേണ്ട കാര്യങ്ങള്‍ :

1.    SSLC  സര്‍ട്ടിഫിക്കറ്റ്

2.   മൊബൈല്‍ നമ്പര്‍

3.   ആധാര്‍  CARD

       

         ബോണസ്

4.  അവകാശപ്പെടുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ഉണ്ടെങ്കില്‍)

5.  സ്കൂള്‍ ക്ലബുകളിലെ അംഗത്വ സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍)

6.  സ്പോര്‍ട്സ്, ആര്‍ട്സ് തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ടെങ്കില്‍ അത്തരം സര്‍ട്ടിഫിക്കറ്റുകള്‍

EKA1.jpg
EKA2.jpg
EKA3.jpg
EKA4.jpg
EKA5.jpg

For apply get complete details click here:

bottom of page